ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം ഒടുവില്‍ അമല പോള്‍ നായികയായെത്തിയ തമിഴ് ചിത്രം ആടൈ തിയേറ്ററിലെത്തി. ജൂലൈ 19 നാണ് സിനിമ റിലീസ് ച...